Surprise Me!

കമൽനാഥ് സർക്കാരിന്റെ പുതുവർഷ സമ്മാനം | Oneindia Malayalam

2019-01-04 292 Dailymotion

MP Cops Get First Weekly Off in Years as Congress Implements Poll Promise<br />38 വർഷങ്ങൾക്ക് ശേഷം മധ്യപ്രദേശിലെ പോലീസുകാർക്ക് അച്ഛേ ദിൻ വന്നിരിക്കുകയായാണ്. സംസ്ഥാന പോലീസ് സേനയിലെ എല്ലാ അംഗങ്ങൾക്കും ആഴ്ചയിൽ ഒരു ദിവസം വീക്ക്ലി ഓഫ് അനുവദിച്ചിരിക്കുകയാണ് കമൽനാഥ് സർക്കാർ. ഇതോടെ മറ്റൊരു തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നിറവേറ്റിയിരിക്കുകയാണ് മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ<br />

Buy Now on CodeCanyon